സംസ്ഥാനത്തെ മാളുകള്‍ തുറന്നു തുടങ്ങി; പ്രവേശനം കനത്ത സുരക്ഷ പാലിച്ച്

Jun 9, 2020, 10:30 AM IST


മാളുകളിലെ തിയേറ്ററുകളും കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങളും അടഞ്ഞ് കിടക്കും.സാമൂഹിക അകലം പാലിച്ച് മാത്രമാണ് പ്രവേശനം അനുവദിക്കുക