നെയ്യാറ്റിന്‍കരയില്‍ ശവക്കല്ലറ തോണ്ടി തലയോട്ടി മോഷ്ടിച്ചു; പൊലീസ് അന്വേഷണം

Apr 30, 2020, 8:15 AM IST

നെയ്യാറ്റിന്‍കര ചെങ്കലില്‍ 35 വര്‍ഷം പഴക്കമുള്ള കല്ലറയാണ് തുറന്നത്. തലയോട്ടി മാത്രമേ കല്ലറയില്‍ നിന്നും മോഷണം പോയിട്ടുള്ളൂ. പാറശ്ശാല പൊലീസ് അന്വേഷണം തുടങ്ങി.