എറണാകുളത്ത് ബിജെപിയില്‍ മെല്ലെപ്പോക്ക് കലഹം; പരാതിയുമായി സ്ഥാനാര്‍ഥി

Oct 5, 2019, 7:24 PM IST

വോട്ടെടുപ്പ് നടക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ സംഘടനാതലത്തിലുള്ള പ്രചാരണം ശക്തമാകുന്നില്ലെന്ന് ബിജെപി സ്ഥാനാര്‍ഥിയായ സിജി രാജഗോപാല്‍. ഇക്കാര്യമറിയിച്ച് അദ്ദേഹം പാര്‍ട്ടിക്ക് പരാതിയും നല്‍കി.