200 കിലോഗ്രാം സ്വര്‍ണം കണ്ടെത്താന്‍ വിശദമായ അന്വേഷണം; സ്വര്‍ണം കടത്താമെന്ന ആശയം മുന്നോട്ടുവെച്ചത് റമീസ്

Jul 19, 2020, 11:47 AM IST

നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്താമെന്ന ആശയം മുന്നോട്ടുവെച്ചത് ഇപ്പോള്‍ കസ്റ്റഡിയിലുള്ള റമീസ്. 2019 മുതല്‍ ജൂലൈ മുതല്‍ കള്ളക്കടത്ത് സ്വര്‍ണം വന്നിരുന്നു. 230 കിലോ സ്വര്‍ണത്തില്‍ 196.3 കിലോ സ്വര്‍ണം ഇനിയും കണ്ടെത്താനുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു.