മരടിൽ പുതിയ നിർമ്മാണങ്ങൾ നടത്താൻ കടമ്പകൾ ഏറെ

Jan 14, 2020, 11:03 AM IST

മരടിലെ ഭൂമി ഫ്ലാറ്റ് ഉടമകൾക്ക് നിയമപ്രകാരം വിട്ടുകൊടുക്കും എന്ന് സർക്കാർ പറയുമ്പോഴും ഇവിടെ പുതിയ നിർമ്മാണം നടത്തുക എന്നത് അത്ര എളുപ്പമാകില്ല. 50 മീറ്റർ വിട്ടാൽത്തന്നെ നിർമ്മാണത്തിന് അനുമതി ലഭിക്കണമെന്ന് നിർബന്ധമില്ലെന്നാണ് അഭിഭാഷകനായ ഹരീഷ് വാസുദേവൻ പറയുന്നത്.