ഉമ്മൻ‌ചാണ്ടി നൽകിയ കേസിൽ വിഎസിന് തിരിച്ചടി

Jan 24, 2022, 9:04 PM IST

സോളാർ വിവാദത്തിൽ വിഎസ് അച്യുതാനന്ദനെതിരായ കേസിൽ ഉമ്മൻചാണ്ടിക്ക് അനുകൂല വിധി, വിഎസ് പത്തുലക്ഷത്തി പതിനായിരം രൂപ മാനനഷ്ടം നൽകണമെന്ന് കോടതി.