വാളയാർ പീഡനക്കേസിൽ കോടതി വെറുതെവിട്ട പ്രതിക്ക് മർദ്ദനം

Dec 7, 2019, 12:58 PM IST

വാളയാർ പീഡനക്കേസിൽ കോടതി വെറുതെവിട്ട മൂന്നാം പ്രതി മധുവിന് മർദ്ദനമേറ്റു. റോഡരികിൽ കിടന്ന മധുവിനെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.