അമ്മയുടെ മൃതദേഹം അഴുക്കുചാലിലെറിഞ്ഞു; ശവസംസ്‌കാരത്തിന് പണമില്ലെന്ന് മകന്റെ വിശദീകരണം

Mar 10, 2020, 8:20 AM IST


മാവേലിക്കര സ്വദേശി അലക്‌സ് ബേബി സംഭവത്തില്‍ അറസ്റ്റിലായി. കോട്ടയത്താണ് സംഭവം നടന്നത്. ശവസംസ്‌കാരത്തിന് പണമില്ലെന്ന് പ്രതി വിശദീകരിച്ചു.