പാമ്പ് കടിച്ചാല്‍ അറിയാതിരിക്കാന്‍ ഉത്രയ്ക്ക് അലര്‍ജിക്കുള്ള ഗുളിക അമിതമായ അളവില്‍ സൂരജ് നല്‍കി

Jul 19, 2020, 4:22 PM IST


സൂരജ് കുട്ടിക്കാലം മുതല്‍ ഉപയോഗിച്ചിരുന്ന അലര്‍ജിയുടെ ഗുളികളാണ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിക്കുന്നതിന് മുമ്പ് നല്‍കിയത്. കേസില്‍ 102 പേരുടെ മൊഴികള്‍ അന്വേഷണ സംഘം രേഖപ്പെടുത്തി