'ഭരണഘടനയുടെ അന്തസത്തയ്ക്ക് ഉള്ളിൽ നിന്ന് പ്രതികരിക്കുന്നതാണ് ഭംഗി'; പ്രതികരണവുമായി സ്പീക്കർ

Dec 28, 2019, 3:58 PM IST

ഭരണഘടന ഉറപ്പ് നൽകുന്ന ഉത്തരവാദിത്തങ്ങൾക്ക് ഉള്ളിൽ നിന്ന് വേണം ഗവർണർ അഭിപ്രായം പറയാനെന്ന് സ്പീക്കർ ശ്രീരാമ കൃഷ്ണൻ. ഭരണഘടനാ പദവിയുടെ പുറംതോട് പൊട്ടിച്ചെറിയേണ്ട സാഹചര്യവും ചിലപ്പോൾ ഉണ്ടായേക്കുമെന്ന് സ്പീക്കർ ഓർമ്മിപ്പിച്ചു.