സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ച നാല് എംഎൽഎമാർക്ക് ശാസന

Nov 21, 2019, 10:50 AM IST

ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് മർദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട് സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ച നാല് എംഎൽഎമാർക്ക് ശാസന നൽകി സ്പീക്കർ ശ്രീരാമകൃഷ്ണൻ. അതേസമയം 2015 ലെ ബജറ്റ് അവതരണവേളയിൽ അന്ന് എംഎൽഎ ആയിരുന്ന പി ശ്രീരാമകൃഷ്ണൻ സ്പീക്കറുടെ ഡയസിലെത്തി കസേര മറിച്ചിടുന്ന ദൃശ്യങ്ങളടക്കം ഉയർത്തിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിച്ചു.