പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിക്കേഡ് തകര്‍ത്ത്, എക്‌സൈസിനെയും പൊലീസിനെയും വെട്ടിച്ച് സ്പിരിറ്റ് കടത്ത്

May 4, 2020, 3:38 PM IST

സ്പിരിറ്റുമായെത്തിയ വാഹനം എക്‌സൈസ്,പൊലീസ് സംഘത്തെ വെട്ടിച്ചുകടന്നു. പാലിയേക്കര ടോള്‍ പ്ലാസ തകര്‍ത്ത് മൂന്നിടത്ത് പൊലീസ് സംഘത്തെ വെട്ടിച്ചാണ് സംഘം കടന്നുകളഞ്ഞത്. സിസിടിവി ദൃശ്യം കാണാം.