പുറമ്പോക്കില്‍ നിന്നും പുതിയ വീട്ടിലേക്ക്; ശ്രീദേവിക്കും ആറ് മക്കള്‍ക്കും സ്വന്തം വീട്

Mar 3, 2020, 8:07 PM IST


പുറമ്പോക്കിലെ ദുരിത ജീവിതത്തില്‍ നിന്നും പുതിയ വീട്ടിലേക്ക് മാറിയെങ്കിലും ശ്രീദേവിക്കും മക്കള്‍ക്കും ഇനിയും സമൂഹത്തിന്റെ കൈത്താങ്ങ് വേണം. വീട്ടുകരണങ്ങളും അവശ്യസാധനങ്ങളും വാങ്ങാന്‍ പാടുപെടുകയാണ് ശ്രീദേവി. നഗരസഭ താത്കാലികമായി ജോലി നല്‍കിയെങ്കിലും ചെറിയ കുട്ടിയുള്ളതിനാല്‍ ജോലിക്ക് പോകാനാകാത്ത സ്ഥിതിയാണ്.