പലതവണ കൊല്ലാന്‍ ശ്രമിച്ചതായി ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശം

May 15, 2019, 1:01 PM IST

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലഭിച്ച ആത്മഹത്യകുറിപ്പില്‍ ബാങ്കിനെക്കുറിച്ച് പരാമര്‍ശമില്ലെന്ന് റൂറല്‍ എസ്പി അശോക് കുമാര്‍ പറഞ്ഞു. ഭര്‍ത്താവ് പലതവണ തങ്ങളെ കൊല്ലാന്‍ ശ്രമിച്ചതായി കുറിപ്പിലുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു.