എന്റെ ജീവിതത്തിലെ ഏറ്റവും വലിയ രാജ്യസമര്‍പ്പണമാണ് ആ നിമിഷം; ധീരസൈനികനെ സ്മരിച്ച് സുരേഷ് ഗോപി

Jul 26, 2020, 10:44 AM IST


കാര്‍ഗില്‍ യുദ്ധത്തിന്റെയും ധീര സൈനികരുടേയും ഓര്‍മ്മകള്‍ പങ്കുവെച്ച് രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി ഏഷ്യാനെറ്റ് ന്യൂസ് നമസ്‌തേ കേരളത്തില്‍.