സ്വപ്നക്കും റമീസിനും ഒരേ സമയം അസുഖം; അന്വേഷണത്തിന് ജയിൽ അധികൃതർ

Sep 14, 2020, 11:44 AM IST

സ്വർണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും കെടി റമീസും ഒരേ സമയം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതിൽ ദുരൂഹത. സംഭവത്തിൽ ജയിൽ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.