മഹാപ്രളയത്തിന്റെ മറവില്‍ സ്വപ്‌ന സുരേഷ് നേടിയത് 25 ലക്ഷം രൂപ

Oct 12, 2020, 10:03 AM IST

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ അറ്റകുറ്റ പണിക്കുളള പദ്ധതിയിലും സ്വപ്ന കമ്മീഷന്‍ നേടി .5 കോടിയുടെ പദ്ധതിയാണ് യുഎഇ കോണ്‍സുലേറ്റ് നടപ്പിലാക്കിയത്