ശിവശങ്കര്‍ തന്റെ ഉപദേശം സ്വീകരിച്ചിരുന്നതായി സ്വപ്ന, മുഖ്യമന്ത്രിയുമായി അനൗപചാരിക ബന്ധമുണ്ടെന്ന് എന്‍ഐഎ

Aug 6, 2020, 11:41 AM IST

മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്‌ന സുരേഷിന് സ്വാധീനമുണ്ടായിരുന്നെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചു. കോണ്‍സുലേറ്റില്‍ വലിയ സ്വാധീനമുണ്ടായിരുന്നെന്നും കള്ളക്കടത്ത് ഗൂഢാലോചനയില്‍ വലിയ പങ്കുണ്ടെന്നും ജാമ്യഹര്‍ജി എതിര്‍ത്തുകൊണ്ട് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.