സ്വപ്‌നയുടെ ഭര്‍ത്താവ് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തത് അരുണ്‍ ബാലചന്ദ്രന്‍ വഴി സുരേഷ് എന്നയാളില്‍ നിന്ന്

Jul 28, 2020, 4:33 PM IST

സെക്രട്ടേറിയറ്റിന് സമീപമുള്ള ഫ്‌ളാറ്റ് സ്വപ്‌നയുടെ ഭര്‍ത്താവിന് വാടകയ്ക്ക് നല്‍കിയ ഇടനിലക്കാരന്റെ മൊഴി എന്‍ഐഎ രേഖപ്പെടുത്തി. അരുണ്‍ ബാലചന്ദ്രന്‍ വഴി സുരേഷ് എന്നയാളില്‍ നിന്നാണ് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തത്. ഈ ഫ്‌ളാറ്റിലാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.