Apr 24, 2020, 3:36 PM IST
കൊറോണ കാലത്ത് ഏറ്റവും ഭീതി ആദിവാസി ഊരുകളിലായിരുന്നുവെന്ന് മന്ത്രി എ കെ ബാലന്. എന്നാല്‍ ആരോഗ്യപരമായ കാര്യങ്ങളില്‍ ആദിവാസികള്‍ തന്നെ ശ്രദ്ധിച്ചുവെന്നത് തന്നെ അത്ഭുതപ്പെടുത്തി. കോളനികള്‍ സുരക്ഷിതമാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുന്‍കരുതലെടുത്തുവെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിന്റെ കരകയറാന്‍ എന്ന പ്രത്യേക പരിപാടിയില്‍ പറഞ്ഞു.