അധ്യാപക നിയമന നിയന്ത്രണം;സര്‍ക്കാരിനെതിരെ മാനേജുമെന്റുകള്‍ നിയമ നടപടിക്ക്

Feb 10, 2020, 5:48 PM IST

സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ നാളെ യോഗം ചേരും. വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌ക്കാരത്തെ ചൊല്ലി സംസ്ഥാനത്ത് വലിയ പോരിനാണ് കളമൊരുങ്ങുന്നത്