അങ്കമാലി ദേശീയ പാതയിലെ അനധികൃത കെട്ടിടം പൊളിക്കാൻ സമ്മതമറിയിച്ച് ഉടമ

Nov 25, 2019, 7:05 PM IST

അങ്കമാലിയിൽ ദേശീയപാതയിലെ വാഹനാപകടത്തിന് കാരണമായ കെട്ടിടം പൊളിക്കും. പൊലീസ് റിപ്പോർട്ട് കിട്ടിയാൽ ഉടൻ തുടർനടപടിയുണ്ടാകുമെന്ന് നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു.