തിരുപ്പതി മാതൃകയിൽ ഇനി ശബരിമലയിലും നാണയം തൂക്കി നൽകാനുള്ള ആലോചനയിൽ ദേവസ്വം ബോർഡ്

Dec 4, 2019, 6:34 PM IST

ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമായി സന്നിധാനത്ത് പുതിയ ഭണ്ഡാരം നിർമ്മിച്ചിട്ടും കാണിക്ക എണ്ണുന്നത് മന്ദഗതിയിൽ. ഭണ്ഡാരത്തിൽ മതിയായ ജീവനക്കാരില്ല എന്നതാണ് പ്രശ്‌നമാകുന്നത്.