സ്പ്രിംക്ലർ കരാറില്‍ വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ സമിതി ; സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി

Oct 22, 2020, 12:52 PM IST

സ്പ്രിംക്ലർ കരാറില്‍ ഒപ്പിടും മുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായതായി സർക്കാർ നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തൽ. നിയമോപദേശം തേടിയില്ല, നിയമ വകുപ്പുമായി ആലോചിച്ചില്ല തുടങ്ങിയ വിമർശനങ്ങളും റിപ്പോർട്ടിലുണ്ട്.