ട്രഷറിയിൽ നിലവിൽ ബില്ലുകൾ മാറുന്നതിൽ നിയന്ത്രണമുണ്ടെന്ന് തോമസ് ഐസക്

Mar 30, 2019, 5:05 PM IST


കേന്ദ്ര വായ്പയും, വിഹിതവും കിട്ടാത്തത് കാരണം ബില്ലുകള്‍ മാറുന്നതില്‍ നിയന്ത്രണമുണ്ടെന്നും ട്രഷറി സ്തംഭനമില്ലെന്നും ധനമന്ത്രി തോമസ് ഐസക്. ഏപ്രില്‍ രണ്ടാം വാരത്തോടെ എല്ലാ ബില്ലുകളും മാറിനല്‍കുമെന്നും അദ്ദേഹം പറഞ്ഞു