മാനന്തവാടിയില്‍ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച ഝാര്‍ഖണ്ഡ് സ്വദേശി പിടിയില്‍

May 26, 2020, 4:11 PM IST


വയനാട് മാനന്തവാടിയില്‍ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച ഝാര്‍ഖണ്ഡ് സ്വദേശി പൊലീസ് പിടിയിലായി. 26കാരനായ ഇബ്രാഹിം അന്‍സാരിയാണ് പിടിയിലായത്. സര്‍ക്കസ് കൂടാരത്തിലെ കലാകാരനാണ് ഇയാള്‍.