ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു, ചടങ്ങുകള്‍ അവസാനിച്ചു; തൃശൂര്‍ പൂരത്തിന് കൊടിയിറക്കം

May 14, 2019, 5:49 PM IST

തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ അവസാനിച്ചത്. 2020 മെയ് 2നാണ് അടുത്ത പൂരം.