ശബ്ദത്തിന്റെ പൂരം കഴിഞ്ഞു; ഇനി കാഴ്ചയുടെ പൂരം

May 13, 2019, 5:03 PM IST

തൃശ്ശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണമായ കുടമാറ്റം താമസിയാതെ തുടങ്ങും. പാറമേക്കാവ് ഭഗവതിയുടെ തെക്കോട്ടിറക്കം ഉടനുണ്ടാകും. ത്രിപുട മേളത്തിന്റെ അകമ്പടിയോടെയാകും തെക്കോട്ടിറക്കം.