ഇത്തവണ പൂരമില്ല, ക്ഷേത്രത്തിനുള്ളില്‍ അ‍ഞ്ച് പേരുള്ള ചടങ്ങ് മാത്രം നടത്തും, ഭക്തർക്ക് പ്രവേശനമില്ല

Apr 15, 2020, 12:29 PM IST

ഇത്തവണ തൃശൂര്‍ പൂരമില്ല. മന്ത്രിമാരും ദേവസ്വം പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ചരിത്രത്തില്‍ ആദ്യമായാണ് പൂരം പൂര്‍ണമായും ഒഴിവാക്കുന്നത്.ക്ഷേത്രത്തിനുള്ളില്‍ അ‍ഞ്ച് പേരുള്ള ചടങ്ങ് മാത്രം നടത്തും.