ടിനു യോഹന്നാന്‍ കേരളാ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനാകും

Jun 1, 2020, 4:38 PM IST

മികച്ച പ്രകടനം ഇത്തവണ കാഴ്ചവെക്കാന്‍ ആകുമെന്ന് ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ പ്രതീക്ഷ പങ്കുവെച്ചു.
അടുത്ത സീണണില്‍ കേരളത്തെ പരിശീലിപ്പിക്കാനാണ് നിയോഗം.