'ഉണര്‍ന്നപ്പോള്‍ കുറേപ്പേര്‍ ദേഹത്തു വീണു കിടക്കുകയായിരുന്നു', അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു

Feb 20, 2020, 5:27 PM IST

തിരുപ്പൂര്‍ അപകടത്തില്‍ പരിക്കേറ്റവരില്‍ ആറുപേര്‍ തിരുപ്പൂരിലെ അവിനാശി സുഖന്‍ സുഖ ആശുപത്രിയില്‍ ചികിത്സയിലാണ്. തൃശൂര്‍, എറണാകുളം, പാലക്കാട് സ്വദേശികളാണ് ചികിത്സയിലുള്ളത്. ആരുടെയും നില ഗുരുതരമല്ല.