ടി എം കൃഷ്ണയുടെ തത്വ ജീവിത്വം എന്ന കൃതിക്ക് നൃത്ത ആവിഷ്‌കാരം

May 2, 2020, 7:08 PM IST

ലോക്ക്  ഡൗണ്‍ കാലത്ത് ഈ നൃത്തം അരങ്ങിലെത്തിച്ചത് ശാരദാ തമ്പിയാണ്. പ്രിയ രവീന്ദ്രനാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്