'സയനൈഡ് ഉപയോഗത്തിന്റെ തെളിവ് കണ്ടെത്തല്‍ വെല്ലുവിളി, പക്ഷേ അസാധ്യമല്ലെ'ന്ന് ഡിജിപി

Oct 8, 2019, 11:57 AM IST

കൂടത്തായിയില്‍ ആദ്യമരണം നടന്നത് ഏറെ വര്‍ഷങ്ങള്‍ മുന്‍പായതിനാല്‍ വിചാരണയിലേക്കെത്തിക്കുക എന്നത് വെല്ലുവിളിയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സയനൈഡിന്റെ അംശം കണ്ടെത്താനായി ആവശ്യമെങ്കില്‍ വിദേശത്തേക്ക് സാമ്പിള്‍ അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.