ബാറുകള്‍ വഴി മദ്യം പാഴ്‌സലായി നല്‍കാന്‍ നീക്കം; അബ്കാരി ചട്ടം ഭേദഗതി ചെയ്യാൻ എക്സൈസ് ശ്രമം

May 12, 2020, 11:31 AM IST

ബാറുകള്‍ വഴിയും പാഴ്‌സലായി മദ്യം നല്‍കാന്‍ നീക്കം. ഇതിനായി അബ്കാരി ചട്ടം ഭേദഗതി ചെയ്യാന്‍ എക്‌സൈസ് നീക്കം. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് ഒപ്പം ബാര്‍ കൗണ്ടറും തുറന്നേക്കുമെന്നാണ് സൂചന. അതേസമയം, സര്‍ക്കാര്‍ തീരുമാനപ്രകാരംമൂവായിരത്തിലധികം കള്ള് ഷാപ്പുകള്‍ നാളെ തുറക്കും. കര്‍ശന നിരീക്ഷണത്തിന് എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശമുണ്ട്.