ഓടുന്ന ബസില്‍ നിന്ന് പുറത്തിറങ്ങിയും ഡ്രൈവറുടെ അഭ്യാസം, വടിയെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്

Nov 28, 2019, 10:54 AM IST

കൊട്ടാരക്കര വെണ്ടാര്‍ സ്‌കൂള്‍ മൈതാനത്ത് വിനോദയാത്രക്കെത്തിയ ടൂറിസ്റ്റ് ബസിന്റെ അഭ്യാസപ്രകടനത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ബസ് പിടിച്ചെടുക്കുകയും ഡ്രൈവറുടെ ലൈസന്‍സ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.