ട്രെയിന്‍ ഗതാഗതം വീണ്ടും തുടങ്ങുന്നു; സംസ്ഥാനത്തിന് മുന്നിലുള്ള വെല്ലുവിളികള്‍...

May 11, 2020, 2:18 PM IST

രാജ്യത്ത് ട്രെയിന്‍ ഗതാഗതം വീണ്ടും തുടങ്ങുന്നു. ഇതിന്റെ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള ചര്‍ച്ചകള്‍ തിരുവനന്തപുരം ഡിവിഷനില്‍ തുടങ്ങി. കൂടുതല്‍ ജീവനക്കാരെ വിന്യസിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്ന് റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു.