ശബരിമലയില്‍ മരം ഒടിഞ്ഞ് വീണ് തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

Nov 26, 2019, 10:13 AM IST


ഗുരുതരമായി പരിക്കേറ്റ ആറുപേരെ കോട്ടയം മെഡിക്കല്‍ കോളിജില്‍ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച സന്നിധാനത്തെ സ്‌പെഷ്യല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് തേടി