ആവേശം തീര്‍ത്ത് കുടമാറ്റം; സൈനികര്‍ക്ക് ആദരവര്‍പ്പിച്ച് തിരുവമ്പാടിയുടെ കുടകള്‍

May 13, 2019, 7:30 PM IST

പൂരപ്രേമികളെ ആവേശത്തിലാഴ്ത്തി കുടമാറ്റം. തിരുവമ്പാടിയും പാറമേക്കാവും തമ്മിലുള്ള മത്സര കുടമാറ്റത്തില്‍ ഏറ്റവും ശ്രദ്ധേയമായത് സൈനികരെ ആദരിച്ചുകൊണ്ടുള്ള തിരുവമ്പാടി വിഭാഗത്തിന്റെ കുടയാണ്.