ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം; ലംഘിച്ചാല്‍ കര്‍ശന നടപടി

Jun 9, 2019, 5:43 PM IST

ഇന്ന് അര്‍ധരാത്രിമുതല്‍ 52 ദിവസത്തേക്ക് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ സുരക്ഷയുറപ്പാക്കാന്‍ ബയോമെട്രിക് കാര്‍ഡ് കൊണ്ടുപോകണമെന്നും ഫിഷറീസ് വകുപ്പ് നിര്‍ദ്ദേശിച്ചു. 12 നോട്ടിക്കല്‍ മൈല്‍ വരെയാണ് നിരോധനം.