ദര്‍ശനത്തിന് പൊലീസ് സുരക്ഷയില്ല; തൃപ്തി ദേശായിയും സംഘവും ഉടന്‍ മടങ്ങും

Nov 26, 2019, 6:01 PM IST

ശബരിമല ദര്‍ശനത്തിനായി ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെത്തിയ തൃപ്തി ദേശായിയും സംഘവും ഉടന്‍ മടങ്ങും. പൊലീസ് സംരക്ഷണത്തില്‍ ഇവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും.