'പാലായിലെ സ്ഥാനാര്‍ത്ഥി ഫോണില്‍ പോലും വിളിച്ചിട്ടില്ല'; തോല്‍വിയുടെ ഉത്തരവാദിത്തം ബിജെപിക്കെന്ന് തുഷാര്‍

Oct 11, 2019, 6:42 PM IST

പാലായില്‍ വോട്ടുകച്ചവടം നടത്തി തോറ്റപ്പോള്‍ ഉത്തരവാദിത്തം ബിഡിജെഎസിന്റെ തലയില്‍ കെട്ടിവെയ്ക്കുന്നത് ശരിയല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങളില്‍ സ്ഥാനാര്‍ത്ഥി പങ്കെടുത്തില്ല. തോല്‍വിയുടെ ഉത്തരവാദിത്തം ബിജെപിക്കാണെന്നും തുഷാര്‍ പറഞ്ഞു.