രാത്രി ബിഎംഡബ്ലുവും രാവിലെ സെലോറിയയും; ഒരേ ഡിവൈഡറില്‍ ഇടിച്ച് തിരുവനന്തപുരത്ത് രണ്ട് കാറുകള്‍ തകര്‍ന്നു

Feb 11, 2020, 7:04 PM IST

തിരുവനന്തപുരം കവടിയാറില്‍ വാഹനങ്ങളുടെ അമിതവേഗം അപകടങ്ങള്‍ക്ക് കാരണമാകുന്നു.  രാത്രി നടന്ന അപകടത്തിന് പിന്നാലെ ബിഎംഡബ്ലു കാറിന്റെ നംമ്പര്‍ പ്ലേറ്റ് ഉടമ മാറ്റിയത് വിവാദമായി