പൊലീസ് സ്റ്റേഷന് നേരെ ബോംബേറ്; രണ്ട് പേർ പിടിയിൽ

Jan 19, 2022, 5:33 PM IST

ആര്യങ്കോട് പൊലീസ് സ്റ്റേഷനുനേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ