സംസ്ഥാനത്ത് ഇന്ന് 36 പേര്‍ക്ക് കൊവിഡ് ഭേദമായി, സ്ഥിരീകരിച്ചത് 2 പേര്‍ക്ക് മാത്രം

Apr 12, 2020, 5:09 PM IST


സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരിലും പത്തനംതിട്ടയിലുമാണ് രോഗം സ്ഥിരീകരിച്ചത്. 36 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചവരേക്കാള്‍ ഇരട്ടിപേര്‍ രോഗമുക്തരായി.