Jul 12, 2019, 6:40 PM IST
യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിയെ കുത്തി പരിക്കേല്‍പ്പിച്ചത് പൊലീസിനെ നടുറോഡില്‍ തല്ലി ചതച്ച സംഭവത്തില്‍ പ്രതിയായ നസീം. ഈ കേസില്‍ നസീമിനെ പൊലീസ് ആദ്യം പിടികൂടിയിരുന്നില്ല. പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിലുള്ള നസീമിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള അണിയറനീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഇന്ന് സംഘര്‍ഷമുണ്ടായത്.