പശുക്കിടാവിനെ മോഷ്ടിച്ചു, പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്നു; യുവാവ് അറസ്റ്റില്‍

Mar 10, 2020, 9:30 AM IST

മരത്തിനിടിയില്‍ കെട്ടിയിട്ട് പശുക്കിടാവിനെ പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ ബാവോട് സ്വദേശി സുമേഷ് അറസ്റ്റില്‍. ഇരുകാലുകളും കൂട്ടികെട്ടിയുള്ള പീഡനത്തിനിടെ കഴുത്തില്‍ കയര്‍ മുറുകിയാണ് പശുക്കിടാവ് ചത്തത്. അയല്‍വാസിയുടെ പശുക്കിടാവിനെ മോഷ്ടിച്ച് കൊണ്ടുപോയാണ് ഇയാള്‍ പീഡിപ്പിച്ച് കൊന്നത്.