ഉത്രവധക്കേസില്‍ അമ്മയ്ക്കും സഹോദരിക്കും ഒപ്പമിരുത്തി സൂരജിനെ ചോദ്യം ചെയ്യുന്നു

Jun 5, 2020, 3:00 PM IST

ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന സംഭവത്തില്‍ സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും പങ്കുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.ഇരുവരെയും രണ്ടാംതവണയാണ് ചോദ്യം ചെയ്യുന്നത്.