'പൊലീസ് മര്‍ദ്ദിച്ചു, ഉത്രയുടെ വീട്ടില്‍ കുപ്പി കൊണ്ടുവച്ചു', മാധ്യമങ്ങളോട് സൂരജ്

May 27, 2020, 12:46 PM IST

ഉത്ര കൊലപാതകക്കേസില്‍ ഭര്‍ത്താവ് സൂരജിനെ അടൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കുറ്റം വീണ്ടും സൂരജ് നിഷേധിച്ചു. ഉത്രയുടെ വീട്ടില്‍ കുപ്പി കൊണ്ടുവച്ചത് പൊലീസാണെന്ന് സൂരജ് തെളിവെടുപ്പിനിടെ മാധ്യമങ്ങളോട് പ്രതികരിച്ചു.