സൂര്യാതപവും സൂര്യാഘാതവും; ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കെ?

Apr 3, 2019, 1:06 PM IST

സൂര്യാതപവും സൂര്യാഘാതവും തമ്മിലുള്ള വ്യത്യാസമെന്താണ്? ഇത് ശരീരത്തിനെ എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെമറ്റോളജി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. ഹരികൃഷ്ണന്‍ ആര്‍.