ഡിവൈഎഫ്‌ഐ നേതാവിന്റെ വധം; പത്ത് വര്‍ഷമായി പൊലീസ് തിരയുന്ന ആര്‍എസ്എസ് നേതാവ് പിടിയില്‍

Mar 4, 2020, 9:56 AM IST

തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ആസാം അനിയെ പൊലീസ് പിടികൂടിയത്.പ്രതിയെ പത്ത് വര്‍ഷമായി പൊലീസ് തിരയുകയായിരുന്നു